കുവൈത്തില്‍ കൊവിഡ് ബാധിച്ച് മലയാളി നഴ്‌സ് മരിച്ചു

കുവൈത്തില്‍ കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന മലയാളി നഴ്‌സ് മരിച്ചു. ചെങ്ങന്നൂര്‍ സ്വദേശിനി ആഷ കുമാറാണ് മരിച്ചത്.

മുപ്പത്തിഏഴു വയസ്സായിരുന്നു.

ഭര്‍ത്താവ് ശ്യാംകുമാര്‍ കുവൈത്തില്‍ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News