പുതിയ പിണറായി വിജയന്‍ മന്ത്രി സഭയ്ക്ക് യാക്കോബായ സഭയുടെ ആശംസ

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രി സഭയ്ക്ക് യാക്കോബായ സഭയുടെ ആശംസ.

മുന്‍ സര്‍ക്കാരിന്റെ ശേഷ്ഠവും ജനകീയവുമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് എല്‍ഡിഎഫിന്റെ തിളക്കമാര്‍ന്ന വിജയമെന്ന് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവ വ്യക്തമാക്കി.

പുതിയ സര്‍ക്കാരിന് യാക്കോബായ സഭയുടെ പിന്തുണയുണ്ടാകുമെന്നും കാതോലിക്കാ ബാവ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here