പാർമ ചലഞ്ചർ ടെന്നീസ്: വനിതാ സിംഗിൾസ് സെമി ഫൈനൽ മത്സരങ്ങൾ ഇന്ന്

പാർമ ചലഞ്ചർ ടെന്നീസ് വനിതാ സിംഗിൾസിൽ സെമി ഫൈനൽ മത്സരങ്ങൾ ഇന്ന് നടക്കും. വൈകിട്ട് 5:30ന് നടക്കുന്ന ആദ്യ സെമിയിൽ ചെക്ക് റിപ്പബ്ലിക്കിന്റെ കാതറീന സിനിയാക്കോവയ്ക്ക് അമേരിക്കയുടെ കോക്കോ ഗൗഫാണ് എതിരാളി.

വൈകിട്ട് 6:45 ന് നടക്കുന്ന രണ്ടാം സെമിയിൽ അമേരിക്കയുടെ സ്ലോയെൻ സ്റ്റീഫൻസ് ചൈനയുടെ വാങ് ക്വിയാങിനെ നേരിടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News