മി​ഗ്-21 വി​മാ​നം പ​രി​ശീ​ല​ന പ​റ​ക്ക​ലി​നി​ടെ ത​ക​ർ​ന്ന് വീ​ണു

ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യു​ടെ മി​ഗ് 21 യു​ദ്ധ​വി​മാ​നം പ​ഞ്ചാ​ബി​ലെ മോ​ഗ​യി​ൽ ത​ക​ർ​ന്നു വീ​ണു. പ​തി​വ് പ​രി​ശീ​ല​ന​ത്തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

പ​റ​ന്നു​യ​ര്‍​ന്ന വി​മാ​നം ഉ​ട​ൻ അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് വ്യോ​മ​സേ​ന വ്യ​ക്ത​മാ​ക്കി. അ​പ​ക​ടം സം​ബ​ന്ധി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​യി​ട്ടി​ല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News