മുഖ്യമന്ത്രി പിണറായി വിജയന് ആശംസകളറിയിച്ച് വി.മുരളീധരന്‍

കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ച് ആശംസകളറിയിച്ചു.

കേരളത്തിന്‍റെ വികനപ്രശ്നങ്ങളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നല്‍കി. വികസനവിഷയങ്ങളില്‍ പരസ്പര സഹകരണമാവാമെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News