ചരിത്രത്തിലാദ്യമായി ന്യൂനപക്ഷക്ഷേമം മുഖ്യമന്ത്രിക്ക്

ഇടത് മന്ത്രിസഭ തുടർഭരണത്തിനായി അധികാരമേറ്റു . ധാരാളം പ്രത്യേകയുള്ള ഇത്തവണത്തെ മന്ത്രിസഭയിൽ വിവിധ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന നിയുക്തമന്ത്രിമാരെല്ലാം പുതുമുഖങ്ങളാണ്.ഇത് കൂടാതെ ചരിത്രത്തിൽ ആദ്യമായി ഒരു മുഖ്യമന്ത്രി ന്യൂനപക്ഷക്ഷേമം കൈകാര്യം ചെയ്യുകയാണ്.

പൊതുഭരണം,അഖിലേന്ത്യ സേവനങ്ങൾ,ആസൂത്രണവും സാമ്പത്തിക കാര്യങ്ങളും,ശാസ്ത്രം, സാങ്കേതികവിദ്യ, പരിസ്ഥിതി,മലിനീകരണ നിയന്ത്രണം,ശാസ്ത്ര സ്ഥാപനങ്ങൾ,പേഴ്‌സണൽ,അഡ്മിനിസ്ട്രേറ്റീവ് പരിഷ്കാരങ്ങൾ,തെരഞ്ഞെടുപ്പ്,സംയോജനം,വിവരസാങ്കേതികവിദ്യ,സൈനികക്ഷേമം,ദുരിതാശ്വാസം,സ്റ്റേറ്റ് ഹോസ്പിറ്റാലിറ്റി,വിമാനത്താവളങ്ങൾ,മെട്രോ റെയിൽ,അന്തർ സംസ്ഥാന ജലഗതാഗതം,തീരദേശ ഷിപ്പിംഗും ഉൾനാടൻ ജലഗതാഗതവും,കേരള സംസ്ഥാന ഉൾനാടൻ ജലഗതാഗത കോർപ്പറേഷൻ,ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ്,പ്രവാസികാര്യം,ഭവനം,വിജിലൻസ്,സിവിൽ, ക്രിമിനൽ ജസ്റ്റിസ് ഭരണം,അഗ്നിശമനരക്ഷാ സേവനങ്ങൾ,ജയിൽ,പ്രിന്റിംഗ് ആൻഡ് സ്റ്റേഷണറി,ന്യൂനപക്ഷക്ഷേമം,പ്രധാനമായ എല്ലാ നയപരമായ കാര്യങ്ങളും മറ്റെവിടെയെങ്കിലും പരാമർശിച്ചിട്ടില്ലാത്ത വിഷയങ്ങൾ തുടങ്ങിയ വകുപ്പുകൾ മുഖ്യമന്ത്രിയാണ് കൈകാര്യം ചെയ്യുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News