എം എ ബേബിയുടെ ഭാര്യാ സഹോദരന്‍ പോള്‍ ലൂയിസ് അന്തരിച്ചു

തൃശൂര്‍ എലുവത്തിങ്കല്‍ കുട്ടിക്കല്‍ പോള്‍ ലൂയിസ് അന്തരിച്ചു. 56 വയസായിരുന്നു.  തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ 25 ദിവസമായി കൊവിഡ് ബാധിച്ച് ചികിൽസയിലായിരുന്നു. പിന്നീട് കൊവിഡ് നെഗറ്റീവായി. എന്നാൽ ശ്വാസകോശത്തിനുണ്ടായ ക്ഷതം ഗുരുതരമായിരുന്നതിനെ തുടർന്നായിരുന്നു അന്ത്യം. എം എ ബേബിയുടെ ഭാര്യ ബെറ്റിയുടെ സഹോദരനാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News