മോഹൻലാലിന് ജന്മദിനാശംസകൾ നേർന്ന് എം.എ നിഷാദ്

മോഹൻലാലിന് ജന്മദിനാശംസകൾ നേർന്ന് സംവിധായകൻ എം.എ നിഷാദ്. മലയാള സിനിമയിൽ,ഇനിയും കരുത്തുളള ഒരുപാട് കഥാപാത്രങ്ങളെ അവതരിപ്പിക്കാനുളള,അവസരവും,ഭാഗ്യവും ലാലേട്ടനുണ്ടാവട്ടെ,എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ച് കൊണ്ടും,പ്രാർത്ഥിച്ചുകൊണ്ടും അദ്ദേഹത്തിന് ആയുരാരോഗ്യ സൗഖ്യം നേരുന്നതായി നിഷാദ് ഫെയ്സ്ബുക്കിൽ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News