നേമത്ത് കുമ്മനത്തെ എന്‍ എസ് എസ് നേതൃത്വം പിന്നില്‍ നിന്നും കുത്തിയെന്ന് ആര്‍ എസ് എസ് മുഖമാസിക

എന്‍ എസ് എസ്സിനും ബി ജെ പി നേതൃത്യത്തിനും എതിരെ ആഞ്ഞടിച്ച് ആര്‍ എസ് എസ്.

നേമത്ത് കുമ്മനം രാജശേഖരനെ എന്‍ എസ് എസ് നേതൃത്വം പിന്നില്‍ നിന്നും കുത്തിയെന്ന് ആര്‍ എസ് എസ് മുഖമാസികയായ കേസരിയുടെ മുഖപ്രസംഗത്തില്‍ വിമര്‍ശനം.

സമുദായ നേതാക്കളെ പ്രീണിപ്പിച്ച് വോട്ട് നേടാനാവില്ലെന്നും ബി ജെ പി നേതാക്കളെ ആര്‍ എസ് എസ് ഓര്‍മ്മിപ്പിക്കുന്നു.

പക്വതയുള്ളവര്‍ വോട്ട് ചോദിച്ചാല്‍ മാത്രമേ ജനങ്ങള്‍ വോട്ട് നല്‍കൂവെന്ന ലേഖനത്തിലെ ഒളിയമ്പ് ബി ജെ പി നേതാക്കളെ ലക്ഷ്യം വക്കുന്നതാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here