കവി ശ്രീരേഖയുടെ മകള്‍ ഡോക്ടര്‍ ശ്രീലത കൊവിഡ് ബാധിച്ചു മരിച്ചു

കവി ശ്രീരേഖയുടെ മകള്‍ ഡോക്ടര്‍ ശ്രീലത കൊവിഡ് ബാധിച്ചു മരിച്ചു.

കോട്ടയം മെഡിക്കല്‍ കോളേജില്‍ വച്ചായിരുന്നു അന്ത്യം. ശവസംസ്‌കാരം ഇന്ന് വൈകിട്ട് മുട്ടമ്പലം പൊതുശ്മശാനത്തില്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News