കേരളത്തിലെ നഴ്‌സുമാർക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പ്രശംസ

കേരളത്തിലെ നഴ്‌സുമാർക്ക് കേന്ദ്രആരോഗ്യ മന്ത്രാലയത്തിന്റെ പ്രശംസ

കേരളത്തെ പ്രശംസിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം. കൊവിഡ് സാഹചര്യം കൈകാര്യം ചെയ്യാനായി വിവിധ സംസ്ഥാനങ്ങള്‍ ഉപയോഗിച്ച മികച്ച രീതികളെ പ്രശംസിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും കത്ത് അയച്ചിരുന്നു.

കേരളത്തിലെ ആശുപത്രികളില്‍ ഓക്‌സിജന്റെ യുക്തിസഹമായ ഉപയോഗം ഉറപ്പാക്കാന്‍ ‘ഓക്‌സിജന്‍ നഴ്സുമാരുടെ’ സേവേനത്തിനാണ് പ്രശംസ ലഭിച്ചിരിക്കുന്നത്.

കേരളത്തിലെ ഓക്സിജന്‍ നഴ്‌സുമാര്‍ക്ക് പുറമെ തമിഴ്നാട്ടിലെ ടാക്സി ആംബുലന്‍സ്, രാജസ്ഥാനിലെ മൊബൈല്‍ ഒ.പി.ഡി തുടങ്ങിയവയും കേന്ദ്രആരോഗ്യ മന്ത്രാലയത്തിന്റെ പ്രശംസ നേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News