കേരളത്തിലെ കോണ്‍ഗ്രസില്‍ സമ്പൂര്‍ണ നേതൃത്വമാറ്റം വേണമെന്ന ആവശ്യവുമായി രണ്ടാംനിര നേതാക്കളും യൂത്ത് കോണ്‍ഗ്രസും

കേരളത്തിലെ കോണ്‍ഗ്രസില്‍ സമ്പൂര്‍ണ നേതൃത്വമാറ്റം വേണമെന്ന ആവശ്യവുമായി രണ്ടാംനിര നേതാക്കളും യൂത്ത് കോണ്‍ഗ്രസും. പ്രതിപക്ഷ നേതാവായി ചെന്നിത്തല വേണ്ട, വിഡി സതീശനെ പരിഗണിക്കണമെന്നും നേതാക്കള്‍.

ഏതു പദവിയും ഏറ്റെടുക്കാന്‍ തയ്യാറാണെന്ന ഒത്തുതീര്‍പ്പ് ഫോര്‍മുലയുമായി ഉമ്മന്‍ചാണ്ടിയും രംഗത്തുണ്ട്. അതേസമയം കോണ്‍ഗ്രസിന്റെ അടിത്തറ തകര്‍ന്നെന്ന് കെ.മുരളീധരന്‍ എം.പി പറഞ്ഞു. .

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അടിമുടി അഴിച്ചുപണി വേണമെന്ന് കെ.പിസിസി ജനറല്‍സെക്രട്ടറി കെ.പി.അനില്‍ കുമാറും കൈരളി ന്യൂസിനോട് പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News