ADVERTISEMENT
കോട്ടയം ജില്ലയില്‍ 1760 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1743 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ആറ് ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 17 പേര്‍ രോഗബാധിതരായി. പുതിയതായി 8742 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 20.13 ശതമാനമാണ്.
രോഗം ബാധിച്ചവരില്‍ 766 പുരുഷന്‍മാരും 770 സ്ത്രീകളും 244 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 197 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 1486 പേര്‍ രോഗമുക്തരായി. 11747 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 168473 പേര്‍ കോവിഡ് ബാധിതരായി. 155770 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 59778 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ
കോട്ടയം – 231
പനച്ചിക്കാട് – 100
കുറിച്ചി – 58
പാമ്പാടി, മാഞ്ഞൂര്‍ – 52
പുതുപ്പള്ളി – 50
അതിരമ്പുഴ – 49
തലയാഴം – 47
ചങ്ങനാശേരി – 45
ചിറക്കടവ്-44
കാഞ്ഞിരപ്പള്ളി – 42
എരുമേലി-41
ഏറ്റുമാനൂര്‍, മറവന്തുരുത്ത് – 40
കുമരകം, വിജയപുരം – 38
പാലാ- 35
ഈരാറ്റുപേട്ട – 34
ഉദയനാപുരം, കിടങ്ങൂര്‍ – 30
കൂരോപ്പട -29
നീണ്ടൂര്‍-25
തലപ്പലം – 24
തിരുവാര്‍പ്പ്, തൃക്കൊടിത്താനം – 23
നെടുംകുന്നം – 22
വാഴപ്പള്ളി, മാടപ്പള്ളി, പൂഞ്ഞാര്‍ – 21
ആര്‍പ്പൂക്കര – 19
വെച്ചൂര്‍ – 18
വാകത്താനം, മണര്‍കാട് – 17
തലയോലപ്പറമ്പ്-16
വൈക്കം, കൊഴുവനാല്‍, അയര്‍ക്കുന്നം, കടനാട് – 15
വെളിയന്നൂര്‍, കരൂര്‍, കുറവിലങ്ങാട്, അയ്മനം-14
വെള്ളൂര്‍, പാറത്തോട്,മണിമല-13
ഞീഴൂര്‍-12
പായിപ്പാട് – 11
കാണക്കാരി, പള്ളിക്കത്തോട്, കോരുത്തോട്, കൂട്ടിക്കല്‍ – 10
തീക്കോയി, മുണ്ടക്കയം, മീനച്ചില്‍ – 9
എലിക്കുളം,രാമപുരം, കടുത്തുരുത്തി, കറുകച്ചാല്‍, കങ്ങഴ, മുത്തോലി – 8
ചെമ്പ്, ടി.വി പുരം, കടപ്ലാമറ്റം, ഭരണങ്ങാനം – 7
മരങ്ങാട്ടുപിള്ളി, മീനടം – 6
തിടനാട്, മുളക്കുളം, ഉഴവൂര്‍ അകലക്കുന്നം – 5
വെള്ളാവൂര്‍, വാഴൂര്‍ – 3
കല്ലറ, മേലുകാവ്, തലനാട്, പൂഞ്ഞാര്‍ തെക്കേക്കര – 2
മൂന്നിലവ് – 1
Get real time update about this post categories directly on your device, subscribe now.