പ്രതിശീര്‍ഷ വരുമാനത്തില്‍ ഇന്ത്യ ബംഗ്ലാദേശിനും താഴെ – Kairali News | Kairali News Live
  • Download App >>
  • Android
  • IOS
  • Complaint Redressal
Thursday, August 11, 2022
Kairali News | Kairali News Live
  • Home
  • News
    • All
    • Crime
    • Gulf
    • Kerala
    • National
    • Regional
    • World
    Europe | ഉഷ്ണതരംഗത്തില്‍ ഉരുകി യൂറോപ്പ്

    Europe | ഉഷ്ണതരംഗത്തില്‍ ഉരുകി യൂറോപ്പ്

    സംസ്ഥാനത്ത് ഇന്ന് 719 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു

    India logged 16,299 new COVID cases in the last 24 hours

    Jagdeep Dhankhar |ഇന്ത്യയുടെ 14-ാമത് ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധന്‍കര്‍ സത്യപ്രതിജ്ഞ ചെയ്തു

    കലാഭവൻ മണി മെമ്മോറിയൽ ഗ്ലോബൽ എക്‌സലൻസി മാധ്യമ പുരസ്‌കാരം കൈരളി ന്യൂസ് സീനിയർ റിപ്പോർട്ടർ എസ് ഷീജയ്ക്ക്

    ഓപ്പൺ ഡോർ മാധ്യമ പുരസ്ക്കാരം കൈരളി ടിവി ചീഫ് റിപ്പോർട്ടർ എസ്. ഷീജയ്ക്ക്

    ഒരാളുടെ മരണത്തെ പോലും രാഷ്ട്രീയ ലാഭത്തിനായി പ്രതിപക്ഷ നേതാവ് ഉപയോഗിക്കുന്നു:മന്ത്രി മുഹമ്മദ് റിയാസ്|Muhammad Riyas

    Muhammad Riyas: സിനിമയുടെ പരസ്യത്തെ ആ നിലയില്‍ എടുക്കണം: മന്ത്രി മുഹമ്മദ് റിയാസ്

    Lydia De Vega: ‘ഏഷ്യന്‍ സ്പ്രിന്‍റ് റാണി’ വിടവാങ്ങി

    Trending Tags

    • Featured
    • Event
    • Editorial
    • dontmiss
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVELIVE
No Result
View All Result

Kairali News
No Result
View All Result

പ്രതിശീര്‍ഷ വരുമാനത്തില്‍ ഇന്ത്യ ബംഗ്ലാദേശിനും താഴെ

by ന്യൂസ് ഡെസ്ക്
1 year ago
പ്രതിശീര്‍ഷ വരുമാനത്തില്‍ ഇന്ത്യ ബംഗ്ലാദേശിനും താഴെ
Share on FacebookShare on TwitterShare on Whatsapp

Read Also

India logged 16,299 new COVID cases in the last 24 hours

Jagdeep Dhankhar |ഇന്ത്യയുടെ 14-ാമത് ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധന്‍കര്‍ സത്യപ്രതിജ്ഞ ചെയ്തു

Covid:വിനോദ സഞ്ചാരികള്‍ക്ക് കൊവിഡ്; ഇന്ത്യക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി നേപ്പാള്‍

പ്രതിശീര്‍ഷ വരുമാനത്തിന്റെ കാര്യത്തില്‍ ഇന്ത്യ ബംഗ്ലാദേശിനെക്കാള്‍ താഴെയെന്ന് കണക്കുകള്‍. ബംഗ്ലാദേശിന്റെ 2020-21 സാമ്പത്തിക വര്‍ഷത്തിലെ ആളോഹരി വരുമാനം 2,227 ഡോളറായി ഉയര്‍ന്നതോടെയാണ് ഇന്ത്യ പിറകിലേക്ക് പോയത്. 1,947.417 ഡോളറാണ് 2020-21 സാമ്പത്തിക വര്‍ഷത്തിലെ ഇന്ത്യയുടെ ആളോഹരി വരുമാനം.

കൊവിഡ് വ്യാപനം ഇന്ത്യയില്‍ രൂക്ഷമായതും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതും മൂലമുണ്ടായ സാമ്പത്തിക മാന്ദ്യമാണ് ഇന്ത്യയുടെ പ്രതിശീര്‍ഷ വരുമാനത്തില്‍ കുറവുണ്ടാകാന്‍ കാരണമായതെന്നാണ് നിഗമനം.

2019-20 ല്‍ 2,064 ഡോളറില്‍ നിന്ന് ബംഗ്ലാദേശിന്റെ ആളോഹരി വരുമാനത്തില്‍ 9 ശതമാനം വര്‍ധനയാണുണ്ടായത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പുറത്തിറക്കിയ ലോകബാങ്ക് സാമ്പത്തിക അവലോകത്തില്‍ പ്രതിശീര്‍ഷ വരുമാനത്തിലുണ്ടാവുന്ന ഈ മാറ്റം പ്രവചിച്ചിരുന്നു. പ്രതിശീര്‍ഷ വരുമാനത്തില്‍ ബംഗ്ലാദേശ് ഇന്ത്യയെ മറികടക്കുമെന്നായിരുന്നു പ്രവചനം.

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി ചേര്‍ന്ന് നടന്ന വെര്‍ച്വല്‍ കാബിനറ്റ് യോഗത്തിലാണ് ബംഗ്ലാദേശ് ആസൂത്രണ മന്ത്രി എം എ മന്നന്‍ സ്ഥിതിവിവരക്കണക്കുകള്‍ രേഖപ്പെടുത്തിയത്.

Tags: bangladeshBigstorycoronacorona virusCovidCovid 19Digital EconomyDont MissEconomyindianational newsSocial MediaViews
ShareTweetSend

Get real time update about this post categories directly on your device, subscribe now.

Unsubscribe

Related Posts

Europe | ഉഷ്ണതരംഗത്തില്‍ ഉരുകി യൂറോപ്പ്
Latest

Europe | ഉഷ്ണതരംഗത്തില്‍ ഉരുകി യൂറോപ്പ്

August 11, 2022
സംസ്ഥാനത്ത് ഇന്ന് 719 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു
English

India logged 16,299 new COVID cases in the last 24 hours

August 11, 2022
Jagdeep Dhankhar |ഇന്ത്യയുടെ 14-ാമത് ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധന്‍കര്‍ സത്യപ്രതിജ്ഞ ചെയ്തു
Latest

Jagdeep Dhankhar |ഇന്ത്യയുടെ 14-ാമത് ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധന്‍കര്‍ സത്യപ്രതിജ്ഞ ചെയ്തു

August 11, 2022
കലാഭവൻ മണി മെമ്മോറിയൽ ഗ്ലോബൽ എക്‌സലൻസി മാധ്യമ പുരസ്‌കാരം കൈരളി ന്യൂസ് സീനിയർ റിപ്പോർട്ടർ എസ് ഷീജയ്ക്ക്
Kerala

ഓപ്പൺ ഡോർ മാധ്യമ പുരസ്ക്കാരം കൈരളി ടിവി ചീഫ് റിപ്പോർട്ടർ എസ്. ഷീജയ്ക്ക്

August 11, 2022
ഒരാളുടെ മരണത്തെ പോലും രാഷ്ട്രീയ ലാഭത്തിനായി പ്രതിപക്ഷ നേതാവ് ഉപയോഗിക്കുന്നു:മന്ത്രി മുഹമ്മദ് റിയാസ്|Muhammad Riyas
Kerala

Muhammad Riyas: സിനിമയുടെ പരസ്യത്തെ ആ നിലയില്‍ എടുക്കണം: മന്ത്രി മുഹമ്മദ് റിയാസ്

August 11, 2022
Video Song: മൈന്റില്‍ പൈന്റിത് പാരിംഗേ; ഹിറ്റായി ‘ശ്രീധന്യ കാറ്ററിംഗ് സര്‍വ്വീസി’ലെ പുതിയ ഗാനം
Entertainment

Video Song: മൈന്റില്‍ പൈന്റിത് പാരിംഗേ; ഹിറ്റായി ‘ശ്രീധന്യ കാറ്ററിംഗ് സര്‍വ്വീസി’ലെ പുതിയ ഗാനം

August 11, 2022
Load More

Latest Updates

Europe | ഉഷ്ണതരംഗത്തില്‍ ഉരുകി യൂറോപ്പ്

India logged 16,299 new COVID cases in the last 24 hours

Jagdeep Dhankhar |ഇന്ത്യയുടെ 14-ാമത് ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധന്‍കര്‍ സത്യപ്രതിജ്ഞ ചെയ്തു

ഓപ്പൺ ഡോർ മാധ്യമ പുരസ്ക്കാരം കൈരളി ടിവി ചീഫ് റിപ്പോർട്ടർ എസ്. ഷീജയ്ക്ക്

Muhammad Riyas: സിനിമയുടെ പരസ്യത്തെ ആ നിലയില്‍ എടുക്കണം: മന്ത്രി മുഹമ്മദ് റിയാസ്

Video Song: മൈന്റില്‍ പൈന്റിത് പാരിംഗേ; ഹിറ്റായി ‘ശ്രീധന്യ കാറ്ററിംഗ് സര്‍വ്വീസി’ലെ പുതിയ ഗാനം

Don't Miss

ബിർമിങ്ഹാമിലെ മലയാളി ചരിതം
Big Story

ബിർമിങ്ഹാമിലെ മലയാളി ചരിതം

August 5, 2022

Idukki Dam : ഇടുക്കി ഡാം 
ഇന്ന്‌ തുറക്കും

തലശ്ശേരിയിൽ ഇംഗ്ലീഷിന്റെ പത്രാസ് കാട്ടിയ മാളിയേക്കല്‍ മറിയുമ്മ

ബിർമിങ്ഹാമിലെ മലയാളി ചരിതം

#SmartMayor ഹാഷ് ടാഗുമായി SmartCity യിലെ യുവത; തിരുവനന്തപുരത്ത് ഹിറ്റായി മേയറുടെ ക്യാമ്പയിൻ

V. Sivankutty : പ്ലസ് വൺ പ്രവേശനം : ആദ്യ അലോട്ട്മെന്റ് 5 ന് ആരംഭിക്കും

കൈ കൊണ്ട് ഗോഷ്ടി കാണിച്ച് പെണ്‍കുട്ടി, തലമുടിയില്‍ പിടിച്ചുവലിച്ച് കുരങ്ങന്‍; ഒടുവില്‍ സംഭവിച്ചത്|Social Media

Kairali News

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)

Important Links

About Us

Contact Us

Recent Posts

  • Europe | ഉഷ്ണതരംഗത്തില്‍ ഉരുകി യൂറോപ്പ് August 11, 2022
  • India logged 16,299 new COVID cases in the last 24 hours August 11, 2022

Copyright Malayalam Communications Limited . © 2021 | Developed by PACE

No Result
View All Result
  • Home
  • News
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVE