കൊവിഡ് വാക്‌സിന് ആഗോള ടെണ്ടര്‍ ക്ഷണിച്ച് കേരളം. വാക്‌സിനായി മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ ആഗോള ടെണ്ടര്‍ ക്ഷണിച്ചു.
3 കോടി ഡോസ് വാക്‌സിനാണ് ടെണ്ടര്‍ ക്ഷണിച്ചത്.
ടെണ്ടര്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂണ്‍ 2 ആണ്. ജൂണ്‍ 6 ന് സാങ്കേതിക ടെണ്ടര്‍ പ്രസിദ്ധീകരിക്കും.
Get real time update about this post categories directly on your device, subscribe now.