കുവൈറ്റില്‍ കൊവിഡ് ബാധിച്ച് മലയാളി  മരിച്ചു

കുവൈറ്റില്‍ കൊവിഡ് ബാധിച്ച് മലയാളി  മരിച്ചു. തൃശൂര്‍ ചാഴൂര്‍ ഇഞ്ചുമുടി സ്വദേശി കെ.കെ. അബ്ദുല്‍സലാം  ആണ് മരിച്ചത്.

58   വയസായിരുന്നു.

 ഭാര്യ: ജുമൈല. മക്കൾ: നജ്മ, ഫാത്തിമ, നബീൽ, ഫഹീമ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News