പെട്രോള്‍ ബോംബെറിഞ്ഞതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഭിന്നശേഷിക്കാരന്‍ മരിച്ചു

അയല്‍വാസി പെട്രോള്‍ ബോംബെറിഞ്ഞതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഭിന്നശേഷിക്കാരന്‍ മരിച്ചു. തിരുവനന്തപുരം കുന്നത്തുകാല്‍ സ്വദേശി വര്‍ഗ്ഗീസ് ആണ് മരിച്ചത്.

ഗുരുതരമായി പരിക്കേറ്റ വര്‍ഗ്ഗീസ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അയല്‍വാസി സെബാസ്റ്റ്യനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വീടിനുമുന്നില്‍ വര്‍ഗീസ് ശവപ്പെട്ടി കട നടത്തുന്നതിലെ വൈരാഗ്യത്തെ തുടര്‍ന്നായിരുന്നു ആക്രമണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News