തത്തരികിട സ്വഭാവം ;കോൺഗ്രസ്സിന് പറ്റിയ മുത്താണ് ,വിത്താണ് :58 വയസ്സ് ഉള്ള യുവ നേതാവ് വി ഡി സതീശന്‍

തത്തരികിട സ്വഭാവം . കാലുവാരി മറിച്ചിട്ട ശേഷം ഉറക്കെ നിലവിളിക്കുക , പോലീസ് ലാത്തിച്ചാര്‍ജ് , വലിച്ചു കീറിയ ഷര്‍ട്ടും :58 വയസ്സ് ഉള്ള യുവ നേതാവ് വി ഡി സതീശന്‍ എന്നാണ് മാധ്യമപ്രവർത്തകൻ രവി വർമ്മ വി ഡി സതീശൻ എന്ന  പ്രതിപക്ഷനേതാവിനെ വിശേഷിപ്പിക്കുന്നത്. അടുത്ത കാലത്തൊന്നും കേരളം പച്ചയണി യില്ല. കൊണ്ഗ്രസ്സിനു പറ്റിയ മുത്താണ് , വിത്താണ് …എന്നും പരിഹസിക്കുന്നുണ്ട് കുറിപ്പിൽ

യുവ നേതാവ് വി ഡി സതീശന്‍ പ്രതിപക്ഷ നേതാവ് . 58 വയസ്സ് . എന്റെ പ്രായം . ഒന്നോ രണ്ടോ കൂടിയെന്കിലെ പറയാനുള്ളൂ . സുന്ദരന്‍ . അന്നുമിന്നും സുന്ദര കോമളന്‍ . കെ എസ്സ് യു ച്ഛായ. അതെ തത്തരികിട സ്വഭാവം . കാലുവാരി മറിച്ചിട്ട ശേഷം ഉറക്കെ നിലവിളിക്കുക , പോലീസ് ലാത്തിച്ചാര്‍ജ് , വലിച്ചു കീറിയ ഷര്‍ട്ടും മറ്റും , വെളുക്കെ ചിരിച്ചു കുലുങ്ങി കുലുങ്ങി നടപ്പ് , കെ എസ്സ് യു പ്രസംഗം , അടുത്ത കാലത്തൊന്നും കേരളം പച്ചയണി യില്ല. കൊണ്ഗ്രസ്സിനു പറ്റിയ മുത്താണ് , വിത്താണ് …

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News