ADVERTISEMENT
തലമുറമാറ്റം കോണ്‍ഗ്രസിന്റെ പുതിയ മാറ്റത്തിന് തുടക്കമെന്ന് കെ.മുരളീധരന്‍ എം.പി. മുന്‍കാലങ്ങളില്‍ ആദര്‍ശത്തിന്റെ പേരിലായിരുന്നു കോണ്‍ഗ്രസില്‍ ഗ്രൂപ്പുണ്ടായിരുന്നത്.
എല്ലാത്തിനും ഗ്രൂപ്പ് മാത്രം നോക്കി കാര്യങ്ങള്‍ തീരുമാനിച്ചതിന്റെ ദുരന്തമാണ് ഇപ്പോള്‍ പാര്‍ട്ടിയും മുന്നണിയും അനുഭവിക്കുന്നത്. ഓരോ അഞ്ച് വര്‍ഷവും ഭരണമാറ്റമുണ്ടാകുമെന്നും അത് ഭരണഘടനാ ബാധ്യതയെന്നുമാണ് ചിലര്‍ ധരിച്ചിരുന്നത്
എം.എല്‍.എമാരുടെ മാത്രം അഭിപ്രായം കണക്കിലെടുത്ത് ഹൈക്കമാന്‍ഡെടുത്ത തീരുമാനം കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നും മുരളീധരന്‍ പറഞ്ഞു.
Get real time update about this post categories directly on your device, subscribe now.