കരിപ്പൂരില്‍ വീണ്ടും സ്വര്‍ണം പിടികൂടി

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണം പിടികൂടി. 33 ലക്ഷം രൂപ വില വരുന്ന 727 ഗ്രാം സ്വര്‍ണ്ണമിശ്രിതമാണ് കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്

സംഭവത്തില്‍ ദുബായില്‍ നിന്നും എത്തിയ കോഴിക്കോട് വടകര സ്വദേശി പിടിയിലായി. ശരീരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം കടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here