ഓക്സിക്ജൻ വാർ റൂമിലെ മിഷൻ പോരാളി ഡോ.യു.ആർ രാഹുൽ

ഓക്സിക്ജൻ വാർ റൂമിലെ മിഷൻ പോരാളി ഡോ.യു.ആർ രാഹുലിന് ബിഗ് സല്യൂട്ട് നൽകി സമൂഹമാധ്യമങ്ങൾ. പ്രാണവായുവിനായുള്ള യുദ്ധമുഖത്താണ് നമ്മുടെ രാജ്യം. രാവും പകലും കണ്ണ് തുറന്നിരിക്കേണ്ട അതീവ ജാഗ്രതയോടെയുള്ള ജീവനു വേണ്ടിയുള്ള യുദ്ധം.

പിറന്ന നാടിനോടും ജനതയോടും കൂറുള്ള ഏതൊരു മനുഷ്യനും ഈ യുദ്ധമുഖത്ത് പ്രവർത്തിക്കാൻ ലഭിക്കുന്ന അവസരം ചരിത്രപരമാണ്.കഴിഞ്ഞ നാല് ആഴ്ചയായി കോഴിക്കോട് ഓക്സിക്ജൻ വാർ റൂമിലെ പ്രധാന ചുമതലക്കാരനായി കേരള സാമൂഹ്യ സുരക്ഷാ മിഷൻ റീജ്യണൽ ഡയറക്ടർ ഡോ.യു.ആർ രാഹുൽ കർമ്മനിരതനായുണ്ട്.രാഹുലിനെ കുറിച്ച് റിനീഷ് പങ്കു വച്ച ഫെയ്സ് ബുക്ക് കുറിപ്പ് ശ്രദ്ധേയമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News