ഭക്ഷ്യവകുപ്പുമായി ബന്ധപ്പെട്ട് ജനങ്ങളുടെ പ്രശ്ന പരിഹാരത്തിന് പ്രത്യേക പരിപാടി സംഘടിപ്പിക്കും: മന്ത്രി ജി.ആർ അനിൽ

ഭക്ഷ്യവകുപ്പുമായി ബന്ധപ്പെട്ട് ജനങ്ങളുടെ പ്രശ്ന പരിഹാരത്തിന് പ്രത്യേക പരിപാടി സംഘടിപ്പിക്കുമെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ അനിൽ പറഞ്ഞു.ചൊവ്വ മുതൽ വെള്ളി വരെ നാല് ദിവസം ഒരു മണിക്കൂർ വീതം ഫോണിലൂടെയും അല്ലാതെയും ജനങ്ങളുടെ പ്രശ്നം കേൾക്കും.

ഭക്ഷ്യ പൊതുവിതരണക്കാർ, എഫ് സി ഐ ഗോഡൗണിലെ തൊഴിലാളികൾ, റേഷൻ കട തൊഴിലാളികൾ എന്നിവർക്ക് വാക്സിൻ നൽകുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News