പത്തനംതിട്ടയില്‍ ബ്ലാക്ഫംഗസ് മരണമെന്ന് സംശയം

പത്തനംതിട്ടയില്‍ ബ്ലാക്ഫംഗസ് മരണമെന്ന് സംശയം. റാന്നി പുതുശേരിമല സ്വദേശി എം.ആര്‍ സുരേഷ് കുമാറിനാണ് രോഗമുണ്ടായിരുന്നായി സംശയിക്കുന്നത്.

കോട്ടയം മെഡിക്കല്‍ കോളജില്‍ കോവിഡാനന്തര ചികിത്സക്കിടെ കഴിഞ്ഞ ദിവസമാണ് സുരേഷ് കുമാര്‍ മരിച്ചത്.

വിശദ പരിശോധനകള്‍ക്ക് ശേഷം മാത്രമെ രോഗം സ്ഥിരീകരിക്കാനാവുവെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here