പാര്‍മ എ.ടി.പി ചലഞ്ചര്‍ ടെന്നീസ് വനിതാ സിംഗിള്‍സ് കിരീടം കൗമാര താരം കോക്കോ ഗൗഫിന്

പാര്‍മ എ.ടി.പി ചലഞ്ചര്‍ ടെന്നീസ് വനിതാ സിംഗിള്‍സ് കിരീടം അമേരിക്കയുടെ കൗമാര താരം കോക്കോ ഗൗഫിന്.

ചൈനയുടെ വാങ് ക്വിയാങ്ങിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് കോക്കോയുടെ കിരീട നേട്ടം.

സ്‌കോര്‍: 6-1 6-3.കഴിഞ്ഞ വര്‍ഷം ലിന്‍സ് ഓപ്പണ്‍ കിരീടം നേടിയ കോക്കോ ഗൗഫിന്റെ കരിയറിലെ രണ്ടാം കിരീട നേട്ടമാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here