ഉടുമ്പന്‍ചോലയില്‍ ജനവാസ മേഖലയില്‍ കാട്ടാനക്കൂട്ടം ഇറങ്ങി

ഇടുക്കി ഉടുമ്പന്‍ചോലയില്‍ ജനവാസ മേഖലയില്‍ കാട്ടാനക്കൂട്ടം ഇറങ്ങി.

ഏക്കര്‍ കണക്കിന് സ്ഥലത്തെ കൃഷി നശിപ്പിച്ചു.

തമിഴ്‌നാട്ടിലെ സംരക്ഷിത വനമേഖലയില്‍ നിന്നെത്തിയ കാട്ടാനക്കൂട്ടത്തെ മടക്കി അയക്കാനുള്ള ശ്രമത്തിലാണ് വനം വകുപ്പ് ഉദ്യോസ്ഥര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News