കൊലപാതക കേസില്‍ ഗുസ്തി ചാമ്പ്യന്‍ സുശീല്‍ കുമാര്‍ അറസ്റ്റില്‍

കൊലപാതക കേസില്‍ ഗുസ്തി ചാമ്പ്യന്‍ സുശീല്‍ കുമാര്‍ അറസ്റ്റില്‍.

ഗുസ്തിയില്‍ ജൂനിയര്‍ തലത്തില്‍ ദേശീയ ചാമ്പ്യനായ 23കാരന്‍ സാഗര്‍ കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റ് ചെയ്തത്.

സുശീലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. രണ്ട് തവണ ഒളിമ്പിക്സ് മെഡല്‍ ജേതാവാണ് സുശീല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel