പത്തനംതിട്ട മൂഴിക്കടവില്‍ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞു ; ഓട്ടോ ഡ്രൈവറെ കാണാതായി

പത്തനംതിട്ട വള്ളിക്കോട് മൂഴിക്കടവില്‍ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞു.

ഓട്ടോ ഡ്രൈവറെ കാണാതായി.

വള്ളിക്കോട് ഇലഞ്ഞിവേലില്‍ സജീവിനെയാണ് കാണാതായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News