ഇടതുപക്ഷ ബദലിലൂടെ സാമ്പത്തിക മാന്ദ്യത്തെ മറികടക്കും: മന്ത്രി കെ എൻ ബാലഗോപാൽ

ഇടതുപക്ഷ ബദലിലൂടെ സാമ്പത്തിക മാന്ദ്യത്തെ മറികടക്കുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ.കൂട്ടായ തീരുമാനമാണ് ഇടതുപക്ഷത്തിന്റെ കരുത്തെന്നും അദ്ദേഹം പറഞ്ഞു .ഇന്നു രാവിലെ കൊട്ടാരകരയിൽ ധീര രക്തസാക്ഷി കോട്ടാത്തല സുരേന്ദ്രന്റെ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം കൈരളി ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നിലവിലെ സാഹചര്യത്തിൽ മരുന്നിനും ഭക്ഷണത്തിനും ക്ഷാമമില്ലാതെ നോക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News