മഹാരാഷ്​ട്രയിലും മണിപ്പൂരിലും ഭൂചലനം

മഹാരാഷ്​ട്രയിലെ കോലാപൂരിലും മണിപ്പൂരിലെ ഉഖ്രുലിലും ഭൂചലനം അനുഭവപ്പെട്ടു. ഉഖ്രുലില്‍ രാവിലെയുണ്ടായ ഭൂചലനം റിക്​ടര്‍ സ്​കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തിയതായി നാഷണല്‍ സെന്‍റര്‍ ഫോര്‍ സെസിമോളജി അറിയിച്ചു.

രാവിലെ 6:56നാണ്​ ഭൂചലനമുണ്ടായത്​. മേയ്​ 15ന് ഉഖ്രുലില്‍​ ഇതേ തീവ്രതയിലുള്ള ഭൂചലനമുണ്ടായിരുന്നു.കോലാപൂരില്‍ രാവിലെ 09:16നുണ്ടായ ഭൂചലനത്തിന് റിക്​ടര്‍ സ്​കെയിലില്‍​ 3.3 തീവ്രതയാണ്​ രേഖപ്പെടുത്തിയത്​.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News