അമ്പൂരിയിൽ മണ്ണിടിച്ചിൽ: നിരവധി വീടുകൾക്ക് നാശനഷ്ടം

തിരുവനന്തപുരത്ത് കനത്ത മഴ തുടരുന്നു.രണ്ട് ദിവസമായി നിർത്താതെ പെയ്യുന്ന മഴയിൽ ജില്ലയിൽ വൻ നാശനഷ്ടം.

കുമ്പിച്ചൽ കടവ്, ഞവരക്കാല, കുട്ടമല പ്രദേശങ്ങളിലുണ്ടായ മണ്ണിടിച്ചിലിൽ നിരവധി വീടുകൾക്ക് കേടുപാടുകൾ ഉണ്ടായി.നിർമാണം പൂർത്തിയാക്കി ഏതാനും മാസം മാത്രമായ ഞവരക്കാല ബേബിയുടെ വീട് പൂർണമായും നശിച്ചു. വീട്ടിലെ കൊച്ചു കുട്ടികൾ അടക്കം തല നാരിഴയ്ക്ക് രക്ഷപെടുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here