സംഘപരിവാര്‍ സംഘടനയായ സേവാഭാരതിയെ ഔദ്യോഗികവല്‍ക്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം

സംഘപരിവാര്‍ സംഘടനയായ സേവാഭാരതിയെ ഔദ്യോഗികവല്‍ക്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം.

കേന്ദ്ര സര്‍ക്കാറിന്റെ ആയുഷ് മന്ത്രാലയം വികസിപ്പിച്ച മരുന്ന് വിതരണത്തിന്റെ ചുമതല സേവാഭാരതിയെ ഏല്‍പ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് നല്‍കി.

കേന്ദ്ര സര്‍ക്കാര്‍ നടപടി സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപനം തകര്‍ക്കാന്നെന്ന് ആക്ഷേപം ഉയരുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News