കലാമണ്ഡലം ഗോപിയാശാന് പിറന്നാൾ ആശംസകളുമായി മഞ്ജു വാര്യർ

കലാമണ്ഡലം ഗോപിയാശാന് പിറന്നാൾ ആശംസകളുമായി മഞ്ജു വാര്യർ. കഥകളിയിലെ ജീവിച്ചിരിക്കുന്ന ഇതിഹാസത്തിന് പിറന്നാൾ ആശംസകളെന്നാണ് മഞ്ജു ഇൻസ്റ്റയിൽ കുറിച്ചത്.

”കഥകളിയിലെ ജീവിച്ചിരിക്കുന്ന ഇതിഹാസം ശ്രി ഗോപിയാശാൻ 84 ജന്മദിനം ആഘോഷിക്കുന്നു. അദ്ദേഹത്തിന് നല്ല ആരോഗ്യവും, സന്തോഷവും സമൃദ്ധിയും ആശംസിക്കുന്നു” എന്നായിരുന്നു അദ്ദേഹത്തിന് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് മഞ്ജു വാരിയർ കുറിച്ചത്”.

കലാമണ്ഡലം ഗോപിയാശാന് പിറന്നാൾ ആശംസകളുമായി നേരത്തെ മോഹൻലാലും എത്തിയിരുന്നു.’അരങ്ങിലെ നിത്യവിസ്മയം’ എന്നാണ് ഗോപിയാശാനെ മോഹൻലാൽ വിശേഷിപ്പിച്ചത്.വാനപ്രസ്ഥം സിനിമയ്ക്കുവേണ്ടി അദ്ദേഹത്തിൻ്റെ ഒപ്പം ആട്ടവിളക്കിൻ്റെ മുന്നിൽ ചുവടുവെച്ചതും മോഹൻലാൽ ഓർക്കുന്നു.

View this post on Instagram

A post shared by Mohanlal (@mohanlal)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News