ബി.ജെ.പി.നേതൃത്വത്തിനെതിരെ ഒളിയമ്പുമായി എം എസ് കുമാർ

ബി.ജെ.പി. നേതൃത്വത്തിനെതിരെ ഒളിയമ്പുമായി മുതിര്‍ന്ന നേതാവ് എം എസ് കുമാർ. നേതൃത്വം ചെറുപ്പമായാല്‍ മാത്രം സംഘടന രക്ഷപ്പെടുമോയെന്നാണ് ചോദ്യം.

ഫെയ്സ്ബുക്ക് കുറിപ്പിലാണ് എം.എസ്.കുമാറിന്റെ പരാമര്‍ശം. എല്‍.ഡി.എഫിലെയും യു.ഡി.എഫിലെയും തലമുറമാറ്റത്തെക്കുറിച്ച് പറഞ്ഞുകൊണ്ടുതുടങ്ങുന്ന കുറിപ്പ് അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്. നേതൃസ്ഥാനത്ത് എത്തുന്നവർക്ക് സ്വഭാവശുദ്ധി വേണം. അഴിമതിക്ക് അതീതരായിരിക്കണം. പ്രതികരണങ്ങളില്‍ പക്വത വേണം. ജനങ്ങളാണ് യജമാനന്മാർ എന്ന ബോധ്യം വേണമെന്നും എം എസ് കുമാർ കുറിച്ചു.

എം എസ് കുമാറിന്റെ ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News