
ടൂള്‍കിറ്റ് കേസില്‍ ബിജെപി ദേശീയ വക്താവ് സാംപിത് പത്രക്ക് ഛത്തീസ്ഗഡ് പൊലീസ് സമന്‍സ് നല്‍കി.
വൈകിട്ട് 4 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ആവശ്യപ്പെട്ടത്.
കോണ്‍ഗ്രസിനെതിരെ വ്യാജരേഖ ചമച്ചെന്ന കേസിലാണ് സാംപിത് പത്രയ്‌ക്കെതിരെ നടപടി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here