നാലര വയസ്സുകാരന്‍ മുങ്ങി മരിച്ചു

നാലര വയസുകാരന്‍ മുങ്ങി മരിച്ചു. ഇരിങ്ങാലക്കുടയിലാണ് നാലര വയസുകാരന്‍ മുങ്ങി മരിച്ചത്.

ഇരിങ്ങാലക്കുട സ്വദേശി മാമ്പുള്ളി വീട്ടില്‍ ആകാശ് പോളിന്റെ മകന്‍ ഇവാന്‍ ആകാശ് ആണ് മരിച്ചത്.

വീടിന് മുമ്പിലെ ഗാര്‍ഡന്‍ ടാങ്കില്‍ വീണാണ് അപകടമുണ്ടായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News