കുവൈത്തില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി മരിച്ചു

കുവൈത്തില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി മരിച്ചു. കൊല്ലം ചന്നപട്ട സ്വദേശിനിയായ ബിന്ദു സാമുവലാണ് രോഗബാധയെ തുടര്‍ന്ന് മരിച്ചത്.

കുവൈത്ത് സബ ആശുപത്രിയില്‍ കഴിഞ്ഞ രണ്ട് ആഴ്ചയിലായി ചികിത്സയിലായിരുന്നു.

കുവൈറ്റില്‍ ഹോം നഴ്‌സായി ജോലി ചെയ്ത് വരികയായിരുന്നു. കൊല്ലം പുനലൂര്‍ സ്വദേശി ബിജുവാണ് ഭര്‍ത്താവ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here