എറണാകുളം ജില്ലയില്‍ ലോക്ക്ഡൗണ്‍ ഫലം കണ്ടു ; കൊവിഡ് വ്യാപന നിരക്ക് കുത്തനെ കുറഞ്ഞതായി മന്ത്രി പി രാജീവ്

എറണാകുളം ജില്ലയില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍, കൊവിഡ് വ്യാപന നിരക്ക് കുത്തനെ കുറച്ചതായി കണക്കുകള്‍ പറയുന്നതായി വ്യവസായവകുപ്പ് മന്ത്രിയും എംഎല്‍എയുമായ പി രാജീവ്.

രണ്ടാഴ്ച മുന്‍പ് 35 ശതമാനം വരെ ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇപ്പോള്‍ 24 ശതമാനമായി കുറഞ്ഞു.

ഇത് 10 ശതമാനമായി കുറയ്ക്കാനുള്ള ശ്രമമാണ് നടത്തി വരുന്നതെന്ന് ജില്ലയിലെ കൊവിഡ് അവലോകന യോഗത്തില്‍ പങ്കെടുത്ത ശേഷം മന്ത്രി പി രാജീവ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News