യാസ് ചുഴലിക്കാറ്റ് ; 25 ട്രെയിനുകള്‍ റദ്ദാക്കി

യാസ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഇന്നു മുതല്‍ 29 വരെ 25 ട്രെയിനുകള്‍ റദ്ദാക്കി.

എറണാകുളം – പാറ്റ്‌ന, തിരുവനന്തപുരം- സില്‍ചാര്‍ ട്രെയിനുകളും ഓടില്ല.

തിരുവനന്തപുരം-ഷാലിമാര്‍, നാഗര്‍കോവില്‍ -ഷാലിമാര്‍, കന്യാകുമാരി-ഹൗറ, എറണാകുളം-ഹൗറ തുടങ്ങിയ ട്രെയിനുകളും 29 വരെ റദ്ദാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here