കുടിയേറ്റ തൊഴിലാളി പ്രശ്‌നത്തിൽ;കേന്ദ്രസർക്കാരിനെതിരെ സുപ്രിംകോടതി അതൃപ്തി പ്രകടിപ്പിച്ചു

കേന്ദ്രസർക്കാരിനെതിരെ സുപ്രിംകോടതി അതൃപ്തി പ്രകടിപ്പിച്ചു. കുടിയേറ്റ തൊഴിലാളി പ്രശ്‌നത്തിൽ സത്യവാങ്മൂലം നൽകാൻ വൈകിയത്തിലാണ് കോടതി അതൃപ്തി പരസ്യമാക്കിയത്.

കേസ് പരിഗണിക്കുന്നതിന് തൊട്ട് മുൻപല്ല സത്യവാങ്മൂലം നൽകേണ്ടതെന്ന് കോടതി

കുടിയേറ്റ തൊഴിലാളികളുടെ രജിസ്‌ട്രേഷൻ വളരെ പതുക്കെയാണ് നടക്കുന്നതെന്നും വിമർശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News