കൊടകര കുഴല്‍പ്പണ കേസ് ; ഇ.ഡി കേസ് എടുക്കാന്‍ തയ്യാറാകണമാണെന്ന് എം വി ശ്രേയാംസ് കുമാര്‍ എം പി

കൊടകര കുഴല്‍പ്പണ കേസില്‍ ഇ.ഡി കേസ് എടുക്കാന്‍ തയ്യാറാകണമാണെന്നു എല്‍ ജെ ഡി സംസ്ഥാന പ്രസിഡന്റ് എം വി ശ്രേയാംസ് കുമാര്‍ എംപി.

ബിജെപി സംസ്ഥാന ജില്ലാ നേതാക്കളുടെ പങ്ക് ഈ കേസില്‍ വ്യക്തമാണ്.

ബിജെപി ഇതര സര്‍ക്കാരുകള്‍ക്കെതിരെ കള്ള കേസ് എടുക്കാന്‍ വേണ്ടി മാത്രമാണ് ഇ ഡി പ്രവര്‍ത്തിക്കുന്നതെന്നും എം വി ശ്രെയംസ് കുമാര്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News