പാര്‍ലമെന്‍ററി പരിചയം ഗുണം ചെയ്യും, നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു ;എം ബി രാജേഷ്

പാര്‍ലമെന്‍ററി പരിചയം ഗുണം ചെയ്യുമെന്നും സ്പീക്കര്‍ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക നല്‍കി തൃത്താല എംഎല്‍എ എല്‍ഡിഎഫ് സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയുമായ എം ബി രാജേഷ്.

പ്രതിപക്ഷം മല്‍സരിക്കാന്‍ തീരുമാനിച്ചതില്‍ തെറ്റില്ല.മല്‍സരം നടക്കട്ടെ. കക്ഷി രാഷ്ട്രീയം പറയുന്നതില്‍ മാത്രമേ തടസം ഉള്ളുവെന്നും എം ബി രാജേഷ് വ്യക്തമാക്കി.

വഹിക്കുന്ന പദവിയുടെ അന്തസും മാനത്യയും ഉയര്‍ത്തി പിടിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News