
വിദേശ കമ്പനികൾ സംസ്ഥാനങ്ങൾക്ക് നേരിട്ട് വാക്സിൻ നൽകില്ലെന്ന് അറിയിച്ചതായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. മരുന്നിനായി മോഡേണ, ഫൈസർ കമ്പനികളെയാണ് ദില്ലി സർക്കാർ സമീപിച്ചത്.
ഈ സാഹചര്യത്തിൽ കേന്ദ്രസർക്കാർ വാക്സിൻ വാങ്ങി സംസ്ഥാനങ്ങൾക്ക് നൽകണമെന്നും കെജ്‌രിവാൾ അഭ്യർത്ഥിച്ചു. വാക്സിൻ നേരിട്ട് വാങ്ങാനുള്ള പഞ്ചാബ് സർക്കാറിന്റെ നീക്കവും മോഡേണ തള്ളിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here