കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അട്ടിമറിക്കുന്നു; കണ്ണൂർ കോർപറേഷനെതിരെ എൽ ഡി എഫ്

കണ്ണൂർ കോർപറേഷൻ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അട്ടിമറിക്കുന്നതിനെതിരെ പ്രതിഷേധവുമായി എൽഡിഎഫ്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് മെയ് 25 ന് ജനകീയ പ്രതിഷേധം സംഘടിപ്പിക്കും.

യു ഡി എഫ് ഭരിക്കുന്ന കണ്ണൂർ കോർപ്പറേഷൻ, വളപട്ടണം, അയ്യൻകുന്ന് ഗ്രാമപഞ്ചായത്തുകൾ എന്നിവ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അട്ടിമറിക്കയാണെന്ന് സി പി ഐ എം കണ്ണൂർ ജില്ലാ സെക്രറി എംവി ജയരാജൻ പറഞ്ഞു.ജനകീയ പ്രതിഷേധത്തിൻ്റെ ഭാഗമായി 300 കേന്ദ്രങ്ങളിൽ 5 പേർ വീതം പങ്കെടുക്കുന്ന പ്രതിഷേധ പരിപാടി സംഘടിപ്പിക്കമെന്നും എം വി ജയരാജൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here