യു​എ​ഇ​യി​ൽ ഭൂ​ച​ല​നം: നാ​ശ​ന​ഷ്ടമില്ല

യു​എ​ഇ​യി​ൽ ഭൂ​ച​ല​നം. രാ​വി​ലെ​യാ​ണ് റി​ക്ട​ര്‍ സ്‌​കെ​യി​ലി​ല്‍ 3.1, 2.3 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ തു​ട​ർ ഭൂച​ല​ന​ങ്ങ​ൾ ഉ​ണ്ടാ​യ​ത്.

കാ​ര്യ​മാ​യ നാ​ശ​ന​ഷ്ട​ങ്ങ​ളൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. അ​ല്‍ ഫു​ജൈ​റ ഭാ​ഗ​ത്താ​ണ് ഭൂ​ച​ല​നം രേ​ഖ​പ്പെ​ടു​ത്തി​യ​തെ​ന്ന് ദേ​ശീ​യ കാ​ലാ​വ​സ്ഥ കേ​ന്ദ്രം അ​റി​യി​ച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News