മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നല്‍കി അമേരിക്കന്‍ മലയാളി സംഘടന

കൊവിഡ് പ്രതിരോധത്തില്‍ മികവ് പുലര്‍ത്തുകയും വാക്സിന്‍ സൗജന്യമായി നല്‍കുകയും ചെയ്യുന്ന കേരളത്തിന് ഐകദാര്‍ഢ്യവുമായി അമേരിക്കന്‍ മലയാളി സംഘടന. എ എം എല്‍ ഇ യു എന്ന അമേരിക്കന്‍ മലയാളി ലോ എന്‍ഫോഴ്സ്മെന്റ് യുണൈറ്റഡ് എന്ന സംഘടനയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് സംഭാവന നല്‍കിയത്.

175000 രൂപയാണ് സി എം ഡി ആര്‍ എഫ് ഫണ്ടിലേയ്ക്ക് സംഘടന നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News