പെട്രോള്‍ ബോംബേറ് നാടകം ആസൂത്രണം ചെയ്ത കേസില്‍ അന്വേഷണം കോണ്‍ഗ്രസ് നേതാക്കളിലേക്ക്

നിയമസഭാ വോട്ടെടുപ്പു ദിവസം പെട്രോള്‍ ബോംബേറ് നാടകം ആസൂത്രണം ചെയ്ത കേസില്‍ അന്വേഷണം കോണ്‍ഗ്രസ് നേതാക്കളിലേക്ക്.

കെപിസിസി സെക്രട്ടറി പി ജര്‍മിയാസിനെയും ആലപ്പുഴ മുന്‍ ഡിസിസി അംഗവും പ്രവാസി കോണ്‍ഗ്രസ് സംഘടനാ (എഐസിസി) ഭാരവാഹിയുമായ ഷിഹാബുദീനെയും അന്വേഷകസംഘം ചോദ്യം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News