മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗങ്ങള്‍: ഉത്തരവിറങ്ങി

മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗങ്ങളെ നിയമിച്ച് ഉത്തരവിറങ്ങി.

എന്‍ പ്രഭാവര്‍മ – മുഖ്യമന്ത്രിയുടെ സെക്രട്ടറി – (മീഡിയ), എം സി ദത്തന്‍ (മെന്റര്‍, സയന്‍സ്), പി എം മനോജ് – പ്രസ് സെക്രട്ടറി, അഡ്വ. എ രാജശേഖരന്‍ നായര്‍ (സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറി).

അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിമാര്‍: സി എം രവീന്ദ്രന്‍, പി ഗോപന്‍, ദിനേശ് ഭാസ്‌കര്‍

അസി. പ്രൈവറ്റ് സെക്രട്ടറിമാര്‍: എ സതീഷ് കുമാര്‍, സാമുവല്‍ ഫിലിപ്പ് മാത്യു

പേഴ്‌സണല്‍ അസിസ്റ്റന്റ്: വി എം സുനീഷ്

അഡീഷണല്‍ പി എ: ജി കെ ബാലാജി

പ്രൈവറ്റ് സെക്രട്ടറിയായി കെ കെ രാഗേഷിനെയും പൊളിറ്റിക്കല്‍ സെക്രട്ടറിയായി ദിനേശന്‍ പുത്തലത്തിനെയും നേരത്തെ നിയമിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News