നാരദ കേസ്: സി ബി ഐക്ക് തിരിച്ചടി

നാരദ കേസില്‍ കൊല്‍ക്കത്ത ഹൈക്കോടതി നടപടികളില്‍ ഇടപെടാന്‍ സുപ്രിം കോടതി വിസമ്മതിച്ചു. നേതാക്കളുടെ വീട്ടുതടങ്കല്‍ റദ്ദാക്കണമെന്ന സുപ്രീംകോടതിയിലെ ഹര്‍ജി സി ബി ഐ പിന്‍വലിച്ചു.

സുപ്രീംകോടതിയുടെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെയാണ് സി ബി ഐയുടെ പിന്മാറ്റം. സി ബി ഐ അടക്കം എല്ലാ കക്ഷികള്‍ക്കും കൊല്‍ക്കത്ത ഹൈക്കോടതിയെ തങ്ങളുടെ നിലപാട് അറിയിക്കാമെന്ന് ജസ്റ്റിസ് വിനീത് ശരണ്‍ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News