“..എൻ്റെ മകന് അതായിരിക്കും സന്തോഷമാകുക..”

തന്റെ മകന്റെ ജീവന്റെ വിലയുടെ ഒരംശം മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനൊരുങ്ങി ഒ.എൻ.ജി.സി ബാർജ് അപകടത്തിൽ മരണപ്പെട്ട സനീഷ് ജോസഫിൻ്റെ പിതാവ് .സനീഷ് ജോസഫിൻ്റെ വീട് സന്ദർശിയ്ക്കവേ ഡോ.വി ശിവദാസന്‍ എംപിയോടാണ് ജോസഫ് ഇക്കാര്യം അറിയിച്ചത്.

പിന്നെയുള്ളത് ഇവിടെയുള്ള വായനശാലക്കായും കൊടുക്കണം. എൻ്റെ മകന് അതായിരിക്കും സന്തോഷമാകുകയെന്ന് വികാ​രാധീനനായി ജോസഫ് പറഞ്ഞു.

ഡോ.വി ശിവദാസന്‍ എംപി തന്റെ ഫെയ്സ്ബുക്ക് പേജിലാണ് ഇക്കാര്യം കുറിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News