വിഴിഞ്ഞത്ത് ബോട്ട് മറിഞ്ഞ് 2 മത്സ്യതൊഴിലാളികളെ കാണാതായി. അപകടത്തില്‍ 7 പേരില്‍ 5 പേര് രക്ഷപ്പെടുകയും ചെയ്തു. പൂന്തുറ സ്വദേശികളായ രണ്ടു പേരെയാണ് കാണാതായത്.
ശക്തമായ കാറ്റിനെ തുടര്‍ന്ന് ബോട്ട് കരക്ക് അടിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് രണ്ടു ബോട്ടുകള്‍ മറിഞ്ഞ് അപകടം ഉണ്ടായത്. കാണാതായവര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here